ദേവാ പദമാടി മധു തേടീ ശലഭം നീ നാഥാ അണയില്ലേ ശ്രുതി ചേർക്കാൻ എൻ മെയ്യിൽ... തെന്നൽ പൂം ചിറകുകളിൽ മിന്നും പൊൻ കസവുകളിൽ ഗിറ്റാറിൻ മെലഡികളിൽ ഞാനെന്നിലെയെന്നെ മറക്കുന്നു ഞാൻ വിണ്ണിൽ പാറി നടക്കുന്നു ആരും അറിയാതെ കുറിമാനം ഞാൻ തന്നൂ താനേ തനുവാകെ കുളിരേകാൻ നീ വന്നു
Movie Summary:The Campus is a 2005 Malayalam campus drama revolving around student life, friendship, and the pressures and conflicts within a college setting.
Song Credits:
- Song: Shivam Shivakaram
- Movie: The Campus (2005)
- Language: Malayalam
Musical Style: Devotional-style classical piece with Sanskrit/Malayalam chants, rendered in a traditional Carnatic-influenced idiom.