Sumahaasithe

2025
Lyrics
Language: Malayalam

സുമാ ഹാസിത്തേ നിന്നെ കാത്ത് കാത്ത് ഞാൻ
സുമാ ഹാസിത്തേ നിന്നെ കാത്ത് കാത്ത് ഞാൻ

സുമാ ഹാസിത്തേ നിന്നെ കാത്ത് കാത്ത് ഞാൻ

രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ്

രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ്

റൂഹാകേ പ്രേമക്കോളു കേറിയേ
പെയ്യാതേ ഉള്ളു നീറിയേ
മായാ മരുഭൂവിലെ മരീചികപോലെ
കാലാ കാലങ്ങൾ നീ വരുവാൻ
വെറുതേ പിടഞ്ഞു ഞാൻ

സ്വയാലോലിതേ നിന്നെ നെഞ്ചിൽ കാത്ത് ഞാൻ

രാപ്പകലുകളായ് അതിശയപ്രേമത്തേ
ഓർത്തലയുകയായ്
രാപ്പകലുകളായ് അതിശയപ്രേമത്തേ
ഓർത്തലയുകയായ്
Movie/Album name: Abhilasham
Artists