Paaripparannidaam Vaa Koottare

2026
Lyrics
Language: Malayalam

പാറിപ്പറന്നിടാം വാ കൂട്ടരേ
കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ
പാറിപ്പറന്നിടാം വാ കൂട്ടരേ
കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ
ഈ മാരിവില്ലിൻ ഏഴു വർണ്ണമാവാൻ
നമുക്കു ചേരാൻ സ്വരങ്ങളായി
തുടിക്കുവാനീ ഗാനമാവാൻ
ഹേ പോരുമോ എൻ പൊൻതോഴരേ
ആ...ആ...ആ...
പാറിപ്പറന്നിടാം വാ കൂട്ടരേ
കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ
പാറിപ്പറന്നിടാം വാ കൂട്ടരേ
കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ

ലാലാ.ലലാലലാ..ലലാലലാ...
വെള്ളിമേഘത്തേരിലേറാം
ഈ വാനിലാകെ പറന്നിറങ്ങാം
ഈ ഫാഷനൊക്കെ പാഷനാക്കാം
ഹേ പോരുമോ എൻ പൊൻ തോഴരേ
ഓ.......ഓ................ഓ..
പാറിപ്പറന്നിടാം വാ കൂട്ടരേ
കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ
പാറിപ്പറന്നിടാം വാ കൂട്ടരേ
കൂട്ടൊന്നു കൂടുവാൻ എൻ തോഴരേ
Movie/Album name: Vidooram
Artists