SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ilavankapoovukal mizhi thurannoo... Ilanjikal alarpeythu tharichu ninnoo... (ilavangapoovukal.....) Indeevarathin ithalukal nananjathu Nin nayanam kandu naanam kondo Sakhee.....nin nayanam naanam kando... Ilavankapoovukal mizhi thurannoo... Ilanjikal alarpeythu tharichu ninnoo... Madhava madhurima adharangalil chooti Vaidehi vannathinaalo... (maadhava madhurima....) Poovine maarante thooneeramaakkum Devane kandathinaalo... Aapaadachoodam chirikondu moodi Aninjorungee panchavati... Ilavankapoovukal mizhithurannoo... Ilanjikal alarpeythu tharichu ninnoo... Saagaraneelima chalichu mezhukiya Thirumey unarunna neram... (saagaraneelima.....) Maravuri chuttiya maakandame nin Matiyil thutikkunna neram Aashramam polum aramanayaakum Anavadyamohanam ee vanam.. Ilavankapoovukal mizhi thurannoo... Ilanjikal alarpeythu tharichu ninnoo... Indeevarathin ithalukal nananjathu Nin nayanam kandu naanam kondo.. Sakhee.....nin nayanam naanam kando... ഇലവങ്കപ്പൂവുകള്‍ മിഴി തുറന്നൂ... ഇലഞ്ഞികള്‍ അലര്‍പെയ്തു തരിച്ചു നിന്നു... (ഇലവങ്കപ്പൂവുകള്‍.....) ഇന്ദീവരത്തിന്‍ ഇതളുകള്‍ നനഞ്ഞതു നിന്‍ നയനം കണ്ടു നാണം കൊണ്ടോ.. സഖീ.....നിന്‍ നയനം കണ്ടു നാണം കൊണ്ടോ ഇലവങ്കപ്പൂവുകള്‍ മിഴി തുറന്നൂ... ഇലഞ്ഞികള്‍ അലര്‍പെയ്തു തരിച്ചു നിന്നു... മാധവ മധുരിമ അധരങ്ങളില്‍ ചൂടി വൈദേഹി വന്നതിനാലോ... (മാധവ മധുരിമ.....) പൂവിനെ മാരന്റെ തൂണീരമാക്കും ദേവനെ കണ്ടതിനാലോ.. ആപാദചൂഢം ചിരികൊണ്ടു മൂടി അണിഞ്ഞൊരുങ്ങീ പഞ്ചവടി.... ഇലവങ്കപ്പൂവുകള്‍ മിഴി തുറന്നൂ... ഇലഞ്ഞികള്‍ അലര്‍പെയ്തു തരിച്ചു നിന്നു... സാഗരനീലിമ ചാലിച്ചു മെഴുകിയ തിരുമെയ് ഉണരുന്ന നേരം..... (സാഗരനീലിമ.....) മരവുരി ചുറ്റിയ മാകന്ദമേ നിന്‍ മടിയില്‍ തുടിക്കുന്ന നേരം ആശ്രമം പോലും അരമനയാകും അനവദ്യമോഹനം ഈ വനം... ഇലവങ്കപ്പൂവുകള്‍ മിഴി തുറന്നൂ... ഇലഞ്ഞികള്‍ അലര്‍പെയ്തു തരിച്ചു നിന്നു... ഇന്ദീവരത്തിന്‍ ഇതളുകള്‍ നനഞ്ഞതു നിന്‍ നയനം കണ്ടു നാണം കൊണ്ടോ.. സഖീ.....നിന്‍ നയനം കണ്ടു നാണം കൊണ്ടോ....
Movie/Album name: Bhaktha Hanumaan
Artists