Kilimakal Mozhiyaam

2014
Lyrics
Language: English

Kilimakal mozhiyaam...kanavukal varayaam
Kaazhchakal thedidaam...(2)
Ithara kaazhchakal thedidaam..

Kilimakal mozhiyaam...kanavukal varayaam
Kaazhchakal thedidaam...(3)
Ithara kaazhchakal thedidaam...

Mazha paadum paattum shokasaandramo..
Kadalananjeedaan kanneerppuzha kothikkayo..(2)
Kilimakal mozhiyaam...kanavukal varayaam
Kaazhchakal thedidaam...
Thirakal nurayaam chirakukal vidaraam
Kaazhchakal thedidaam...
Ithara kaazhchakal thedidaam..

Nisha neelumee kaalam...nizhal piriyumo...
Neela nilaa...neela nilaa poykayil
Poovu vaadumo...
Neela nilaa poykayil poovu vaadumo...
Kathirukal viriyaa kavithakal unaraa-
Kaazhchakal thedeedaam...
Ithara kaazhchakal thedidaam..

Mazha paadum paattum shokasaandramo..
Kadalananjeedaan kanneerppuzha kothikkayo..(2)
Puzha kothikkayo...puzha kothikkayo...
Mazha paadum paattum...mazha paadidum paattum
Shoka saandramo...shoka saandramo...
Language: Malayalam

കിളിമകൾ മൊഴിയാം...കനവുകൾ വരയാം
കാഴ്ച്ചകൾ തേടിടാം....(2)
ഇതര കാഴ്ച്ചകൾ തേടിടാം

കിളിമകൾ മൊഴിയാം....കനവുകൾ വരയാം....(3)
കാഴ്ച്ചകൾ തേടീടാം...
ഇതര കാഴ്ച്ചകൾ തേടീടാം....
മഴപാടും പാട്ടും ശോകസാന്ദ്രമോ
കടലണഞ്ഞീടാൻ കണ്ണീർപ്പുഴ കൊതിക്കയോ...(2)
കിളിമകൾ മൊഴിയാം കനവുകൾ വരയാം
കാഴ്ച്ചകൾ തേടീടാം...
തിരകൾ നുരയാം ചിറകുകൾ വിടരാം
കാഴ്ച്ചകൾ തേടീടാം...ഇതര കാഴ്ച്ചകൾ തേടീടാം
ഇതര കാഴ്ച്ചകൾ തേടീടാം....

നിശനീളുമീ കാലം....നിഴൽ പിരിയുമോ...
നീല നിലാ...നീല നിലാ പൊയ്കയിൽ
പൂവു വാടുമോ....
നീല നിലാ പൊയ്കയിൽ പൂവു വാടുമോ....
കതിരുകൾ വിരിയാ കവിതകൾ ഉണരാ-
ക്കാഴ്ച്ചകൾ തേടീടാം...(2)
ഇതര കാഴ്ച്ചകൾ തേടീടാം...
ഇതര കാഴ്ച്ചകൾ തേടീടാം....

മഴപാടും പാട്ടും ശോക സാന്ദ്രമോ...
കടലണഞ്ഞീടാൻ കണ്ണീർപ്പുഴ കൊതിക്കയോ...(2)
പുഴ കൊതിക്കയോ...പുഴ കൊതിക്കയോ...
മഴപാടും പാട്ടും...മഴ പാടിടും പാട്ടും
മഴപാടും പാട്ടും....മഴ പാടിടും പാട്ടും
ശോകസാന്ദ്രമോ..ശോകസാന്ദ്രമോ...
Movie/Album name: Neehaarika [Itharam]
Artists