Puthu manjupol...nee pozhiyumo En mannil nee...nanavaakumo Raavu pol...pothiyumo En chillayil...koodanayumo En gandhamaay...kalarumo Thirayaay nilaavil...pinayumo Ee daaha theeram...kaviyumo Panineeru pol...kiniyumo
Odiyethaam oru thennalaay Saayanthanam pol pranayaadramaay Swapnaadanathin nadi neenthi njan Nin sourabhathin thiramaalayil mungi Mungithudichidaam ennumennum Iniyee nilaavinte thaalamaavaam
Odiyethaam oru thennalaay Saayanthanam pol pranayaadramaay Swapnaadanathin nadi neenthi njan Nin sourabhathin thiramaalayil mungi Mungithudichidaam ennumennum Iniyee nilaavinte thaalamaavaam.....
Language: Malayalam
പുതുമഞ്ഞു പോൽ നീ പൊഴിയുമോ എൻ മണ്ണില്‍ നീ നനവാകുമോ രാവു പോൽ പൊതിയുമോ എൻ ചിന്തയിൽ കൂടണയുമോ എൻ ഗന്ധമായ് കലരുമോ തിരയായ് നിലാവിൽ പിണയുമോ ദാഹതീരം കവിയുമോ പനിനീരു പോൽ കിനിയുമോ
ഓടിയെത്താം ഒരു തെന്നലായ് സായന്തനം പോൽ പ്രണയാർദ്രമായ് സ്വപ്നാടനത്തിൻ നദി നീന്തി ഞാൻ നീൻ സൗരഭത്തിൻ തിരമാലയിൽ മുങ്ങി മുങ്ങിത്തുടിച്ചിടാനെന്നുമെന്നും ഇനിയീ നിലാവിന്റെ താളമാകാൻ
അന്തിവാനിൽ നിറം മായുകില്ലേ മന്ദമോരോ നിഴൽ മൂടുകില്ലേ ഇനിയെന്നുമീ തീരങ്ങളിൽ സ്വരരാഗലയസന്ധ്യകൾ
വെൺമേഘമായ് വന്നണയുമോ കടലാഴമായ് നിറയുമോ കൺ പീലിയിൽ ഇടറുമോ എൻ നെഞ്ചിൽ നീ ശ്രുതിയാകുമോ
ഓടിയെത്താം ഒരു തെന്നലായ് സായന്തനം പോൽ പ്രണയാർദ്രമായ് സ്വപ്നാടനത്തിൻ നദി നീന്തി ഞാൻ നിൻ സൗരഭത്തിൻ തിരമാലയിൽ മുങ്ങി മുങ്ങിത്തുടിച്ചിടാനെന്നുമെന്നും ഇനിയീ നിലാവിന്റെ താളമാകാൻ