ചെന്നിണമാര്‍ന്ന നിന്‍ നഗ്നപാദങ്ങളാല്‍ സിന്ദൂര പുഷ്പങ്ങള്‍ ചാര്‍ത്തി പണ്ടു കുരിശു ചുമന്നു നീ പോയൊരാ നിന്‍ വഴി തേടിയണഞ്ഞൂ ഞാന്‍ നിന്‍ വഴി തേടിയലഞ്ഞു (കന്യാനന്ദന)
മാറ്റുക മുന്നില്‍ നിന്നീപാനപാത്രം എന്നാര്‍ത്തനായ് നീ അരുളീലേ പണ്ടാര്‍ത്തനായ് നീ അരുളീലേ ഇന്നതേ വാക്കുകള്‍ ദേവാ നിന്‍ മുന്‍പാകെ വന്നിവള്‍ പ്രാര്‍ത്ഥിക്കയല്ലോ ദേവാ പിന്നെയും പ്രാര്‍ത്ഥിക്കയല്ലോ........