Thodu Thodu

1981
Lyrics
Language: English

Thoduu thoduu...en meni tharikkatte
Tharuu..kulir..njaan vaarichoodatte
Thoduu thoduu...en meni tharikkatte
Tharuu..kulir..njaan vaarichoodatte
Yauwanam moham kollunnu
Nee unarthiyoru daahaveenayude
Thanthri murukkeeduu...
Thoduu thoduu...en meni tharikkatte
Tharuu..kulir..njaan vaarichoodatte...

Padaruu...vidaruu...madikkuu..mayanguu...
Madam kollumen manassinte madhuram
Nukaruu nukaruu nukaruu..haa...
(thoduu thoduu...)

Ozhukuu...aliyuu...rasikkuu...layikkuu..
Sukham thedumen unmada bhaavam
Ariyuu ariyuu ariyuu...haa...
(thoduu thoduu...)
Language: Malayalam

തൊടൂ തൊടൂ...എൻ മേനി തരിക്കട്ടെ
തരൂ...കുളിർ..ഞാൻ വാരിച്ചൂടട്ടെ...
തൊടൂ തൊടൂ...എൻ മേനി തരിക്കട്ടെ
തരൂ...കുളിർ..ഞാൻ വാരിച്ചൂടട്ടെ...
യൗവ്വനം മോഹം കൊള്ളുന്നു
നീ ഉണർത്തിയൊരു ദാഹവീണയുടെ
തന്ത്രി മുറുക്കീടൂ....
തൊടൂ തൊടൂ...എൻ മേനി തരിക്കട്ടെ
തരൂ...കുളിർ..ഞാൻ വാരിച്ചൂടട്ടെ...

പടരൂ...വിടരൂ...മദിക്കൂ...മയങ്ങൂ...
മദം കൊള്ളുമെൻ മനസ്സിന്റെ മധുരം
നുകരൂ നുകരൂ നുകരൂ...ഹാ...
(തൊടൂ തൊടൂ.....)

ഒഴുകൂ...അലിയൂ...രസിക്കൂ...ലയിക്കൂ...
സുഖം തേടുമെൻ ഉന്മദ ഭാവം
അറിയൂ അറിയൂ അറിയൂ...ഹാ...
(തൊടൂ തൊടൂ.....)
Movie/Album name: Guha
Artists