കണ്ണുനീര്‍ച്ചോലയില്‍ കാലമൊഴുക്കിയ കടലാസുതോണികള്‍ എത്ര കണ്ടു (കണ്ണുനീര്‍) അഴിമുഖതിരകളില്‍ തകര്‍ന്നു ചിതറും അവയുടെ മോഹങ്ങള്‍ എത്ര കണ്ടു - നിങ്ങള്‍ എത്ര കണ്ടു (ഉദയാസ്തമനങ്ങളേ)
മാനവധര്‍മ്മങ്ങള്‍ കാറ്റില്‍ പറത്തിയ ഞാനെന്ന ഭാവങ്ങള്‍ എത്ര കണ്ടു (മാനവ) ചുമലില്‍ മാറാപ്പുമായ് അലഞ്ഞു തിരിയും അവയുടെ പതനങ്ങള്‍ എത്ര കണ്ടു നിങ്ങള്‍ എത്ര കണ്ടു (ഉദയാസ്തമനങ്ങളേ) ഓ.. ഓ.. ഓ....