ഇതിലെ പോകും കാറ്റിനു പോലും ഇണയുടെ ഗന്ധമില്ലേ ഈറനണിഞ്ഞ നിലാവിനു പോലും ഇവളുടെ നാണമില്ലേ ഇതിലെ പോകും കാറ്റിനു പോലും ഇണയുടെ ഗന്ധമില്ലേ
ഇന്നു വെളുക്കും ഇരുളകലും ഈന്തപ്പനയുടെ നിഴലും നോക്കി ഈ മരുപ്പച്ചയും തേടി ഒട്ടകം പോകും ചാലുകൾ തോറും ഓർമ്മകളോടെ നടക്കും ഞാൻ നടക്കും ഇതിലെ പോകും കാറ്റിനു പോലും ഇണയുടെ ഗന്ധമില്ലേ