Manasaa vaachaa karmmanaa nalla dinam punyadinam Ee dinam janmadinam (2) Happy birthday to you (2) To you to you to both of you (onnum onnum..)
Madhuram madhuram jeevitham irumanavum chernnidukil Bhaavukam nerunnu njaan (2) Wish e long life to you A very long life to you To you to you to both of you (onnum onnum..)
Language: Malayalam
ഒന്നും ഒന്നും രണ്ട് രണ്ടു പേരും ഒന്ന് ഒന്ന് ചിരിച്ചേ ഒന്നു കൂടി രണ്ടു പേരും ഒന്നു ചിരിക്ക് സ്മൈൽ സ്മൈൽ പ്ലീസ് (ഒന്നും ഒന്നും...)
മനസാ വാചാ കർമ്മണാ നല്ല ദിനം പുണ്യ ദിനം ഈ ദിനം ജന്മദിനം (2) ഹാപ്പി ബർത്ത് ഡേ ടു യൂ (2) ടു യൂ ടു യൂ ടു ബോത്ത് ഓഫ് യൂ (ഒന്നും ഒന്നും...)
മധുരം മധുരം ജീവിതം ഇരുമനവും ചേർന്നിടുകിൽ ഭാവുകം നേരുന്നു ഞാൻ (2) വിഷ് എ ലോംഗ് ലൈഫ് ടു യൂ എ വെരി ലോംഗ് ലൈഫ് ടു യൂ ടു യൂ ടു യൂ ടു ബോത്ത് ഓഫ് യൂ (ഒന്നും ഒന്നും...)