Kaadundu Medundu Puliyundu
2024
തകതിന്തക ...... തിന്തക ...... തക...
കാടുണ്ട് മേടുണ്ട് പുലിയുണ്ട് കടുവയുണ്ട്
തക താരേ
മൈലാടും കുന്നുണ്ട് കിളിപാടും മരങ്ങളുണ്ട്
തക താരേ
കാടുണ്ട് മേടുണ്ട് പുലിയുണ്ട് കടുവയുണ്ട്
തക താരേ
മൈലാടും കുന്നുണ്ട് കിളിപാടും മരങ്ങളുണ്ട്
തക താരേ
തിന്തക ...... തിന്തക ...... തിന്തക ... തക
തന്നാരം പാടിയുറക്കണ പാട്ടിലുണ്ട്
ചെറുതിന്തക താരേ
കിന്നാരം മുളണ കാ റ്റൊന്ന് ആടി ഒലയാണ്
തിന്തകതാരെ
തന്നാരം പാടിയുറക്കണ പാട്ടിലുണ്ട്
ചെറുതിന്തക താരേ
കിന്നാരം മുളണ കാറ്റൊന്ന് ആടി ഒലയാണ്
തിന്തകതാരെ
തിന്തക ...തിന്തക ........തിന്തക .....തക....
Movie/Album name: Adhinaayakavadham
Artists