Kaalam Maari Varum [Scene II]

1970
Lyrics
Language: English

O...o...

Kaalam maarivarum
Kaattin gathi maarum
Kadal vatti karayakum
Kara pinne kadalaakum
Kadha ithu thudarnnu varum - jeevitha
Kadhayithu thudarnnu varum
(kaalam maari varum)

Karimeghamaalakal peythupeythozhiyum
Kanimazhavilloli viriyum (karimegha)
Kankathilolikunna sathyathin thoomugham
Oru yuga pulariyil theliyum.........
Language: Malayalam

ഓ ...ഓ ...
കാലം മാറിവരും
കാറ്റിന്‍ ഗതി മാറും
കടല്‍ വറ്റി കരയാകും
കര പിന്നെ കടലാകും
കഥയിതു തുടര്‍ന്നു വരും - ജീവിത
കഥയിതു തുടര്‍ന്നു വരും
(കാലം മാറി വരും )
കാലം മാറി വരും..........

കരിമേഘമാലകള്‍ പെയ്തുപെയ്തൊഴിയും
കണിമഴവില്ലൊളി വിരിയും (കരിമേഘ)
കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം
കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം
ഒരു യുഗപ്പുലരിയില്‍ തെളിയും .........
Movie/Album name: Cross Belt
Artists