Naam onnaay.... Naam onnaay ennaayaalum theeroollo Oh neeyo...neeyaaraanaayaalum vaayo Ee manassinte thanale thanale vaayo En irulinte azhake.... Maayaalokam innin jaalakam...nedumo nammal Oro koottum nenchin thaarakam...thedumee vinnil Oro novum neettum jeevitham...aazhumee mannil Kaalam maattum munnil therukal...maayumo nammal...
Naam onnaay ennaayaalum theeroolle Vaa theeye...nee anayaanaanelum Mele...ee thamassinte mukilo...mukilo... Vaa en mazhavillin alayaay....
Maayaalokam innin jaalakam...nedumo nammal Oro koottum nenchin thaarakam...thedumee vinnil Oro novum neettum jeevitham...aazhumee mannil Kaalam maattum munnil therukal...maayumo nammal... (maayaalokam...)
Language: Malayalam
നാം ഒന്നായ്.... നാം ഒന്നായ് എന്നായാലും തീരൂല്ലോ... ഓ നീയോ...നീയാരാനായാലും വായോ ഈ മനസ്സിന്റെ തണലേ തണലേ വായോ എൻ ഇരുളിന്റെ അഴകേ.... മായാലോകം ഇന്നിൻ ജാലകം...നേടുമോ നമ്മൾ ഓരോ കൂട്ടും നെഞ്ചിൻ താരകം...തേടുമീ വിണ്ണിൽ ഓരോ നോവും നീറ്റും ജീവിതം...ആഴുമീ മണ്ണിൽ കാലം മാറ്റും മുന്നിൽ തേരുകൾ...മായുമോ നമ്മൾ...
നാം....ഒന്നായ്....
നാം ഒന്നായ് എന്നായാലും തീരൂല്ലേ വാ തീയേ...നീ അണയാനാണേലും മേലേ...ഈ തമസ്സിന്റെ മുകിലോ...മുകിലോ... വാ എൻ മഴവില്ലിൻ അലയായ്....
മായാലോകം ഇന്നിൻ ജാലകം...നേടുമോ നമ്മൾ ഓരോ കൂട്ടും നെഞ്ചിൻ താരകം...തേടുമീ വിണ്ണിൽ ഓരോ നോവും നീറ്റും ജീവിതം...ആഴുമീ മണ്ണിൽ കാലം മാറ്റും മുന്നിൽ തേരുകൾ...മായുമോ നമ്മൾ... (മായാലോകം....)