ജോഡി ഇതു് ജില്ലില്ലാ ജോഡി ഈ വാണി സോണി റാണി വേണി ജിക്കിജിക്കാം (ജോഡി) സൈറ്റടിക്കണ മാധവാ സൈഡെടുക്കണതെന്തടാ ജിക്കുജിക്കാം ജിന്നടിക്കാന് വാടാ
മോനേ ദിനേശാ സവാരി ഗിരിഗിരി നിന്നാലും കണ്ണാ നീ ഞങ്ങടെയല്ലേ - ആന്നേ എന്നെന്നും കൂടെ വരാന്‍ സമ്മതമല്ലേ - ആന്നേ ഹൈഹീലില്‍ ഫ്ലൈചെയ്യും ജമ്പോജെറ്റെ - അഹ ലാന്‍ഡിങ്ങിനു പറ്റൂല്ലിതു ഹസ്ബന്റല്ലേ - അയ്യോ പാവം മാറ്റു്നി മൈ ലക്കി സിറ്റി വെറുതെ ഉഴപ്പല്ലേ നീ നീ പാവം നീ പൊടിക്കുഞ്ഞല്ലേ വാനില്‍ പൊതിഞ്ഞു വെച്ച റോശി ഒളിച്ചുവന്നാല് നീയാരായെംചാനല് സ്റ്റാറാണോ അമ്മിണി അമ്മിണി കടിപിടി ഇക്കിളി ഇക്കിളി പോഞ്ഞിക്കളി ഷക്കീം ഡീക്കീം റിക്കീം റോക്കീം മതിയെടി - മതിയെടി
ജോഡി ഇതു് ജില്ലില്ലാ ജോഡി ഈ വാണി സോണി റാണി വേണി ജിക്കിജിക്കാം (ജോഡി) (സൈറ്റിടിക്കണ)
Movie/Album name: Vasanthamaalika
Movie Summary:Vasanthamaalika is a 2003 Malayalam film directed by Sibi Malayil that weaves together romance and family drama, centered on the lives and loves of its central characters against a musical backdrop.
Song Credits:
- Song: Saittadikkana Maadhavaa
- Film: Vasanthamaalika (2003)
- Lyricist: Gireesh Puthenchery
- Composer: Vidyasagar
- Singer: K. S. Chithra
Musical Style: Melodic film song blending Carnatic-classical inflections with light, semi-classical film orchestration typical of Vidyasagar's Malayalam work.
Raga Details: The song is built on classical raga inflections; it is generally cited as carrying a semi-classical/light-classical flavour rather than a strict single-raga structure.
Key Artists Involved:
- Music: Vidyasagar
- Lyrics: Gireesh Puthenchery
- Playback: K. S. Chithra
- Director: Sibi Malayil