Manassoru Samudram

1983
Lyrics
Language: English

Manssoru samudram
Mahaa samudram
Malarum mullum
Malarum mullum nirayum poovanam
Madhupanurangum thaamara mukulam
Manassoru samudram

Alakal pole aashakalunarum
Oduvil karayil thakarum
Nurakal chirikkum nurakal chirikkum
Poozhikal chathikkum
Oru neela saagaram hridhayam
Karineela saagaram hridhayam
Manassoru samudram
(manassoru samudram...)

Azhakil neele kulir kattilakum
Idayil kodunkaattaakum
Karakal vizhungum karakal vizhungum
Thirakal mayangum
Karineela saagaram hridhayam
Oru neela saagaram hridhayam
Manassoru samudram
Manassoru samudram
Language: Malayalam

മനസ്സൊരു സമുദ്രം
മഹാ സമുദ്രം
മലരും മുള്ളും
മലരും മുള്ളും നിറയും പൂവനം
മധുപനുറങ്ങും താമര മുകുളം
മനസ്സൊരു സമുദ്രം

അലകൾ പോലെ ആശകളുണരും
ഒടുവിൽ കരയിൽ തകരും
നുരകൾ ചിരിക്കും
നുരകൾ ചിരിക്കും
ചുഴികൾ ചതിക്കും
ഒരു നീല സാഗരം ഹൃദയം
കരിനീല സാഗരം ഹൃദയം
മനസ്സൊരു സമുദ്രം
(മനസ്സൊരു സമുദ്രം)

അഴകിൽ നീളെ കുളിർ കാറ്റിളകും
ഇടയിൽ കൊടുങ്കാറ്റാകും
കരകൾ വിഴുങ്ങും
കരകൾ വിഴുങ്ങും
തിരകൾ മയങ്ങും
കരിനീല സാഗരം ഹൃദയം
ഒരു നീല സാഗരം ഹൃദയം
മനസ്സൊരു സമുദ്രം
(മനസ്സൊരു സമുദ്രം)
Movie/Album name: Manassoru Mahaasamudram
Artists