ധരിത്രി നീഹാര മനോഹര നിലയം വിശുദ്ധിയുലാവും മംഗല്യ ധാമം ഭൂസ്വര്ഗ മേളനം ഭൂരിസുഖ ഗായനം ഭൂതഗണ ചോദനം ഭൂതിപരിപൂരണം അഖില ഭുവന വിഭവ സഹജ വഹനം വിഹിത വിശദ വരഗുണഗണ ചലനം അതിശയകര സുകൃതം അഭയ വരദം മഹിത വിഹിത അതി സുഖകര നിമിഷം
സ്വര്ണ്ണസന്ധ്യാ വനഭൂമീ...
പ്രാഗലലണാ ലളിത ശുഭകരണം ആരമണം അസുലഭ സുഖകളനം ജാഗര ശ്രുതി അമര സ്മൃതി ശരണം യോഗം ഉദയം നിരതിശയവരണം നക്ത്വം,മനന സത്വം, ജനന സത്യം,ലയന ചക്രം മമതാ രഹിത ശക്തം നിഭൃതം പരമ ദുഃഖം അനഘം അമലം (സ്വര്ണ്ണസന്ധ്യാ വനഭൂമീ)