(പു) ഓമലേ ആരോമലേ (2)
പിണക്കത്തിലടുത്തു ഇണക്കത്തില്‍ ലയിച്ചു
പിണക്കത്തിലടുത്തു നാം ഇണക്കത്തില്‍ ലയിച്ചു
ഓമലേ ആരോമലേ (2)
(കോ) തംതന തംതന തനന നനന നന നാ.. നാ.. (4)
നനനാ നനനാ നനന നനന നനനാ...
(പു) ഇതളിടും മലരുകള്‍ പോലെ
മിഴികളില്‍ കനവുകള്‍ കാണുന്നു
(ഇതളിടും )
അനുദിനമനുരാഗ പൂജ (2)
ഇവളൊരു ശ്രീകൃഷ്ണരാധ
(പു) ഓമലേ ആരോമലേ
പിണക്കത്തിലടുത്തു നാം ഇണക്കത്തില്‍ ലയിച്ചു
ഓമലേ ആരോമലേ (2)
(കോ) ലലലല ലാ (12)
(പു) ഹൃദയത്തിന്‍ ചലനങ്ങള്‍ പോലും
ഉരുവ്വിടും പ്രിയനുടെ കാമങ്ങള്‍
(ഹൃദയത്തിന്‍ )
ഇവിടൊരു കാളിന്ദി തീര്‍ക്കും (2)
ഇനി നമ്മള്‍ അഷ്ടപതി പാടും
(പു) ഓമലേ ആരോമലേ (2)
പിണക്കത്തിലടുത്തു ഇണക്കത്തില്‍ ലയിച്ചു
പിണക്കത്തിലടുത്തു നാം ഇണക്കത്തില്‍ ലയിച്ചു
ഓമലേ ആരോമലേ (2)
Movie/Album name: Omale Aaromale
Artists