Swaramidaraathe mizhinanayaathe Vidaparayuvaan kzhiyunneelenkil Hridayam perunna kadanabhaarathe Othukkiveykkukee kanatha mounathil Oruyugathinte oru janmathinte Smaranakal peri kinaavukal peri Oduvileeppadiyirangippokumpol Oru moham veendum ivideyethuvaan
Language: Malayalam
സ്വരമിടറാതെ, മിഴി നനയാതെ വിട പറയുവാന്‍ കഴിയുന്നീലെങ്കില്‍ ഹൃദയം പേറുന്ന കദനഭാരത്തെ ഒതുക്കിവയ്‌ക്കുകീ കനത്ത മൌനത്തില്‍ ഒരു യുഗത്തിന്റെ, ഒരു ജന്മത്തിന്റെ സ്‌മരണകള്‍ പേറി, കിനാവുകള്‍ പേറി ഒടുവിലീപ്പടിയിറങ്ങിപ്പോകുമ്പോള്‍ ഒരു മോഹം വീണ്ടും ഇവിടെയെത്തുവാന്‍