ക്ഷമിക്കൂ എന്നോട് എല്ലാം ക്ഷമിക്കൂ ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ
ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ എന്നോടുള്ള കോപമെല്ലാം മറക്കൂ എല്ലാം മറക്കൂ എന്നോടുള്ള കോപമെല്ലാം മറക്കൂ എല്ലാം മറക്കൂ ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ എന്നോടുള്ള കോപമെല്ലാം മറക്കൂ എല്ലാം മറക്കൂ
കണ്ണേ മുറിവിൻ ഇതളിൽ പൊതിയാം അധരം മധുരം (2) മനസ്സിൻ്റെ ചില്ല തന്നിൽ പൂത്തു നിൽക്കും നിന്നിലെ പരിഭവപ്പൂക്കളെല്ലാം നീ പൊഴിച്ചു മാറ്റവേ കിനാവുകൾ തളിർത്തിടാൻ ക്ഷമാപണക്കുളിർമലർ ചൂടാൻ ക്ഷമിക്കൂ എല്ലാം ക്ഷമിക്കൂ എന്നോടുള്ള കോപമെല്ലാം മറക്കൂ എല്ലാം മറക്കൂ