Velicham Poonchirakittu

1988
Lyrics
Language: Malayalam

വെളിച്ചം പൂഞ്ചിറകിട്ടു
പറക്കും പൊൻകിളി കൂട്ടം
വിളിക്കും പൊന്നുഷസ്സിൻ്റെ
കുളിരും തേരൊലി കേൾക്കൂ
(വെളിച്ചം..)

വിടരാൻ ഉൾത്തൊടി കൊട്ടി
മനസിൻ ചെപ്പു തുറന്നേ
മാണിക്യമുത്തുകൾ വാരാൻ
മാരിവിൽ തുമ്പികൾ വന്നേ (വിടരാൻ..)
(വെളിച്ചം..)

ഉണരും ചെങ്ങഴിനീർപൂ
കവിളിൽ ചോപ്പു വിടർന്നേ
ഉദയപ്പൊൻ കണി വെയ്ക്കാൻ
ഉണരൂ പുന്നല നാടേ (ഉണരും..)
(വെളിച്ചം..)

വെളിച്ചം പൂഞ്ചിറകിട്ടു
പറക്കും പൊൻകിളി കൂട്ടം
വിളിക്കും പൊന്നുഷസ്സിൻ്റെ
കുളിരും തേരൊലി കേൾക്കൂ
(വെളിച്ചം..)
Movie/Album name: Amalagiri public school

Sentence Summary: Amalagiri Public School is a 1988 Malayalam film centered on the lives of students and teachers at a boarding school, exploring their relationships, aspirations, and moral conflicts.

Song Credits: Lyrics by P. Bhaskaran; Music composed by Jerry Amaldev; Sung by K. S. Chithra (female version) and K. J. Yesudas (male version).

Musical Style: Melodic film song with devotional–inspirational overtones; gentle, hymn-like phrasing suited to a school/assembly setting.

Raga Details: Information not available.

Key Artists Involved: Jerry Amaldev (composer), P. Bhaskaran (lyricist), K. S. Chithra and K. J. Yesudas (playback singers).

Scene Context: The song is picturized in a school setting, sung as a morning/inspirational piece reflecting hope and light (velicham) among the students.


Artists