Mathi Mounam Veene [M]

1999
Lyrics
Language: English

Mathi mounam veene paadoo
Madhuram nin raagaalaapam
Sagamadha ni sa dha ni sa ma
Mathi mounam veenee padoo madhuram nin ganalapam
Kothotullum poovin kaathil
Enthinee mounam enthinee naaname
Nin thanthrimeetti njan.. ninnuyirthottoo njan

Kaanakkinavinte soughandhikangal (2)
Kanikkavachu njna ninte munpil
Kaikolvatharen ulpoovingandham
Muththaay chirikkum mugdhanuragam
Enthinee mounam enthinee nanam
Ninswaram kelkanay pinneyum vannu njan
Sa sa sa sa sa..

Sa ga ma dha ni sa dha sa ga ma dha ni sa ri
Dha ni sa sa ni ri sa
Sa sa dha dha dha maa

Snehikkumaathvain thenmozhiyellam (2)
Aarodum chollaththoraasakalellam
Thaarangal kelkke ragendukelke
Tharaswarathil njan paduminnum

|| സഗമധനിസ ധനിധമഗമ സധനിസാ മ ....♫.....♫...♫.... ||
|| സസസസ സസസസ സസസസ സസസസ |
|| സഗമധ നി_ _സ ഗാ................. |
|| സനിസസ _നിരിസ ധനിസഗ _ _രിസ |
Language: Malayalam

മതി മൗനം വീണേ പാടൂ ♪.,.♫.,.♪.,.♫.,.♪.,.♫.,.
മധുരം നിന്‍ രാഗാലാപനം♪.,.♫.,.♪.,.♫.,.♪.,.♫.,.
ഉം......................................................................
|| സഗമധനിസ ധനിധമഗമ സധനിസാ മ ....♫.....♫...♫.... ||
മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപം
കൊതി കൊള്ളും പൂവിന്‍ കാതില്‍
കിളി ചൊല്ലും മന്ത്രം പോലെ....
എന്തിനീ മൗനം എന്തിനീ നാണം (൨)
നിന്‍ തന്ത്രി മീട്ടി ഞാന്‍ നിന്നുയിര്‍ തൊട്ടു ഞാന്‍
എന്തിനീ മൗനം എന്തിനീ നാണം (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
ഉംഉ..... ഒഓ...... ഉംഉ...... ഒഓ........ഓ...ഓ....
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
കാണാക്കിനാവിന്‍റെ സൗഗന്ധികങ്ങള്‍
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
കാണാക്കിനാവിന്‍റെ സൗഗന്ധികങ്ങള്‍
കാണിക്കയായ് വെച്ചൂ ഞാന്‍ നിന്‍റെ മുമ്പില്‍
കൈക്കൊള്‍വതാരെന്‍ ഉള്‍പ്പൂവിന്‍ ഗന്ധം
മുത്തായ്ച്ചിരിക്കും മുഗ്ധാനുരാഗം
എന്തിനീ മൗനം എന്തിനീ നാണം (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
നിന്‍ സ്വരം കേള്‍ക്കാനായ് പിന്നെയും വന്നു ഞാന്‍
എന്തിനീ മൗനം എന്തിനീ നാണം (൨)
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
|| സസസസ സസസസ സസസസ സസസസ |
സനിധനിധനിധ..........ധനിധമ ഗാ..... ||
|| സഗമധ നി_ _സ ഗാ................. |
സഗാമ ധനി_സ രി..................... ||
|| സനിസസ _നിരിസ ധനിസഗ _ _രിസ |
ധാസഗ _ധാധ ഗാ..................... ||
♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.♪.,.♫.,.
സ്നേഹിക്കുമാത്മാവിന്‍ തേന്മൊഴിയെല്ലാം (൨)
ആരോടും ചൊല്ലാത്തൊരാശകളെല്ലാം
താരങ്ങള്‍ കേള്‍ക്കേ രാഗേന്ദു കേള്‍ക്കേ
താരസ്വരത്തില്‍ ഞാന്‍ പാടുമെന്നും
എന്തിനീ മൗനം എന്തിനീ നാണം (൨)
മതി മൗനം വീണേ പാടൂ മധുരം നിന്‍ രാഗാലാപം
കൊതി കൊള്ളും പൂവിന്‍ കാതില്‍
കിളി ചൊല്ലും മന്ത്രം പോലെ....
എന്തിനീ മൗനം എന്തിനീ നാണം (൪)
Movie/Album name: Prem Poojaari
Artists