Innumente kannuneeril Nin orma punchirichu Eeran mukil maalakalil Indradhanussennapole
Swarnnamalli nrithamaadum Naaleyum ee poovanathil Thennal kai cherthu vekkum Pookkoona pon panam pol Nin pranaya poo kaninja Poompodikal chirakilenthi Ente gaana poothumbikal Nin adharam thedi varum
Ee vazhiyil izhakal neyyum Saandhynilaa sobhakalil Njaalippovan vaazhappokkal Then paaliyuyarthidumbol Nee arikilillayenkilenthu Ninte nishwaasangal Raagamaalayaakki varum Kaattenne thazhukumallo
സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍.. തെന്നല്‍ കൈ ചേര്‍ത്തു വയ്ക്കും പൂക്കൂന പൊന്‍പണം പോല്‍.. നിന്‍ പ്രണയ പൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി.. എന്റെ ഗാന പൂത്തുമ്പികള്‍ നിന്നധരം തേടി വരും...
ഈ വഴിയില്‍ ഇഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍.. ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍.. നീയരികിലില്ലയെങ്കിലെന്തു നിന്റെ നിശ്വാസങ്ങള്‍ രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ..