Unnii, urangaariraaro
Poovinurangaan poonilaappattu
Kaavile kaattinu poovallippattu
Unnikkurangaanii madithattu
Unnii urangaariraaro (unni)
Unnippoovudal valaru, amma than
Kannile ambiliyaay valaru
Ponnum vilakku podunnane kathichu
Kandoru pookkaniyaay valaru (unni)
Aayilyam kaavil vilakku, ennunni-
Kkaayussu nernnu kalampaattu
Ponnukondaalroopam, poothiru naalinu
Pulluva veenathan naavoru (unni)
ഉണ്ണിഉറങ്ങാരിരാരോ
പൂവിനുറങ്ങാന്‍ പൂനിലാപ്പാട്ട്
കാവിലെ കാറ്റിന് പൂവള്ളിപ്പട്ട്
ഉണ്ണിയ്ക്കുറങ്ങാനീമടിത്തട്ട്
ഉണ്ണിഉറങ്ങാരിരാരോ
ഉണ്ണിപ്പൂവുടല്‍ വളര് അമ്മതന്‍
കണ്ണിലെ അമ്പിളിയായ് വളര്
പൊന്നും വിളക്ക് പൊടുന്നനെ കത്തിച്ചു
കണ്ടൊരു പൂക്കണിയായ് വളര്
ആയില്യം കാവില്‍ വിളക്ക്, എന്നുണ്ണി-
ക്കായുസ്സു നേരുന്നു കളംപാട്ട്
പൊന്നികൊണ്ടാള്‍ രൂപം പൂത്തിരുനാളിന്
പുള്ളുവവീണതന്‍ നാവോറ്
Movie/Album name: Jaalakam
Artists