ഉല്ലല ...തേനല ...
ചെല്ലക്കിളിയേ പെണ്ണേ കാര്‍കുഴലാളേ
കുളിരലച്ചാര്‍ത്തില്‍ മുങ്ങ്
കുളിരലച്ചാര്‍ത്തില്‍ പൊങ്ങ്
കുളിരലച്ചാര്‍ത്തില്‍ മുങ്ങ്
കുളിരലച്ചാര്‍ത്തില്‍ പൊങ്ങ്
മുങ്ങ് മുങ്ങ്
പൊങ്ങ് പൊങ്ങ്
മുങ്ങ് മുങ്ങ്
പൊങ്ങ് പൊങ്ങ്
(ഉല്ലല )
കുളി കഴിഞ്ഞല്ലോ നീ കിളുന്തു പെണ്ണേ
കണി മലര്‍ പൂം തേന്‍ കിണ്ണം പൊന്‍കിണ്ണം
(കുളി )
ആരോരുമറിയാതെ ആരോരും നുകരാതെ
പൊന്‍ കിണ്ണം തേന്‍ കിണ്ണം പൂന്തേന്‍ കിണ്ണം
(ഉല്ലല )
മധു നിറഞ്ഞല്ലോ നിന്‍ മാമനസ്സില്‍
സ്വരമുതിരും മൃദുഗാനം കളഗീതം
(മധു )
ആലോലമാടുന്നോരാ നീല രാവിന്റെ
മദ ഗന്ധം മകരന്ദം സുരവൃന്ദം
(ഉല്ലല )
Movie/Album name: Vetta (Kombu)
Artists