Jeevitham eni vereyilla Kaanuvaanum kelkkuvaanum Pokuvaanum ereyundu Jeevitham eni vereyilla Ravile joli vaikunneram veet Raathri urakkam pinneyum Ravile jolikku pokenam Ee jeevitham eni vereyilla
Irunnirunnoru sunde vannaal Thuni alakkal pathivaane Alakkal kazhinjaal uchaunu Oonu kazhinjaal mayangaan thonnum Unarnnu kazhinjaal sandhyayaakum Sandhyayaayaal au divasavum theerum Ee jeevitham eni vereyilla Kaanuvaanum kelkkuvaanum Pokuvaanum ereyundu Jeevitham eni vereyilla ..
We are living with planning We are making money for living At last money will be there Life is not So ...jeevitham ini vereyilla Kaanuvaanum kelkkuvaanum Pokuvaanum ereyundu Jeevitham eni vereyilla ..
Language: Malayalam
ജീവിതം ഇനി വേറെയില്ല കാണുവാനും കേൾക്കുവാനും പോകുവാനും ഏറെയുണ്ട് ജീവിതം ഇനി വേറെയില്ല രാവിലെ ജോലി വൈകുന്നേരം വീട് രാത്രി ഉറക്കം പിന്നെയും രാവിലെ ജോലിക്ക് പോകേണം ഈ ജീവിതം ഇനി വേറെയില്ല
ഇരുന്നിരുന്നൊരു സൺഡേ വന്നാൽ തുണി അലക്കൽ പതിവാണേ അലക്കൽ കഴിഞ്ഞാൽ ഉച്ചയൂണ് ഊണ് കഴിഞ്ഞാൽ മയങ്ങാൻ തോന്നും ഉണർന്നു കഴിഞ്ഞാൽ സന്ധ്യയാകും സന്ധ്യയായാൽ ആ ദിവസവും തീരും ഈ ജീവിതം ഇനി വേറെയില്ല കാണുവാനും കേൾക്കുവാനും പോകുവാനും ഏറെയുണ്ട് ജീവിതം ഇനി വേറെയില്ല ..
വീ ആർ ലിവിങ്ങ് വിത്ത് പ്ലാനിംഗ് വീ ആർ മേക്കിങ് മണി ഫോർ ലിവിങ്ങ് അറ്റ് ലാസ്‌റ്റ് മണി വിൽ ബീ ദെയ്ർ ലൈഫ് ഈസ് നോട്ട് സോ ...ജീവിതം ഇനി വേറെയില്ല കാണുവാനും കേൾക്കുവാനും പോകുവാനും ഏറെയുണ്ട് ജീവിതം ഇനി വേറെയില്ല ..