SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
�maanathekku parakkum njaan Maalakhe ennu vilikoole nee maalaakhe ennu vilikoole? Maanam chaadi maramchaadi madhuraperu vilikkum njanaa madhuraperu vilikkum njan Penninasooyakkannannu aa Kannil niraye chunnambu Meesha pirichu nadakkumpol aashayumangane neelunnu.... Maanathekku ........ Ambiliyuncle vilikkumpol Shankichangane ninnalo Shankikkenda parannolu Chandranilethittathaazham Sa ri ga ma pa dha ni sa Maalakhe ennu vilikoole? Maanathekku....... Amrithethaanadi thriumadhayi Avide pathivillathaazham Maanam nokkinadannale Ividem kittillathaazham Ehe...... Maanathekku......... �maanathekku parakkum njaan മാനത്തേക്കു പറക്കും ഞാന്‍ മാലാഖേ എന്നു വിളിക്കൂലേ എന്നെ മാലാഖേ എന്നു വിളിക്കൂലേ മാനം ചാടി മരംചാടീ മധുരപ്പേരുവിളിക്കും ഞാനാ മധുരപ്പേരുവിളിക്കും പെണ്ണിനസൂയക്കണ്ണാണ് ആ കണ്ണില്‍ നിറയെ ചുണ്ണാമ്പ് മീശപിരിച്ചു നടക്കുമ്പോള്‍ ആശയുമങ്ങനെ നീളുന്നു മാനത്തേക്കു......... അമ്പിളിയങ്കിള്‍ വിളിക്കുമ്പോള്‍ ശങ്കിച്ചങ്ങനെ നിന്നാലോ ശങ്കിക്കേണ്ട പറന്നോളൂ ചന്ദ്രനിലെത്തീട്ടത്താഴം സരി ഗമ പധ നിസ മാലാഖേ എന്നു വിളിക്കൂലേ? മാനത്തേക്കു........ അമൃതേത്താണെടി തിരുമഠയീ അവിടെപ്പതിവില്ലത്താഴം മാനം നോക്കിനടന്നാലേ ഇവിടേം കിട്ടില്ലത്താഴം ഏഹേ..... മാനത്തേക്കു.........
Movie/Album name: Karutha Raathrikal
Artists