സ്വർണ്ണനാഗംപോലെ ഞാൻ നിന്റെ മുന്നിൽ നൃത്തമാടും മന്ദമായ് നീ ചിന്തനാറിൽ പാതിമലരുപോലെ വീഴും (സ്വർണ്ണനാഗംപോലെ.....) സമയായ് സകലതും സത്യമായ് വരിക നീ - 2 (മദ്യമോ....) ഹായ് ഉംഹുംഹും
നീയും ഞാനും ആടും നേരം മായാ മന്ദാരപൂവിടരും ആ നേരം പാരിജാതം മലവേടന്റെ കയ്യിലാകും (നീയും ഞാനും.....) ഇവിടെ നീ ഇരുളിലായ് അവിടെയോ പുലരിയായ് - 2 (മദ്യമോ....)