SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nokki nokki nokki ninnu Kaathu kaathu kaathu ninnu... Mandaarappoo viriyanathenganaanennu Mandaarappoo viriyanatheppozhaanennu.... Nokki nokki nokki ninnu Kaathu kaathu kaathu ninnu.... Mandaarappoo viriyanathenganaanennu Mandaarappoo viriyanatheppozhaanennu.... Thekkannam kaattinumariyilla Uthraadathumpikkum ariyilla.... Changalippraavinumariyilla... Aarkkumariyilla....... Nokki nokki nokki ninnu Kaathu kaathu kaathu ninnu... Mandaarappoo viriyanathenganaanennu Mandaarappoo viriyanatheppozhaanennu..... Aa...aa...aa...aa.... Aa...aa...aa...aa..... Raavurangana neratho Pakal therirangana neratho... Kaatterukku kammalittu naattupaathayorathu Pokkuveyil thenozhukkana neratho Pokkuveyil thenozhukkana neratho.... Poothatheppozho...ithal neerthatheppozho... Poothatheppozho..ithal neerthatheppozho.... Aalilayum paazhmulayum mindaatha nerathu Chingaara poomotten nenchil virinju Poothu niranju.... Nokki nokki nokki ninnu Kaathu kaathu kaathu ninnu.... Ninnuu...ninnuu...ninnuu... Poomalayude thaazhatho... Mazhappoovu chinnana paadatho... Aadippaadi kunungana kurumaalippuzhakkare Naattu maina koodorukkana kompatho Naattu maina koodorukkana kompatho.... Poothathengaano...ithal neerthathinnaano Poothathengaano...ithal neerthathinnaano.... Vaarmayilum poonkuyilum chellaatha doorathu Mandaarappomotten nerkku virinju Poothu marinjuu...... Nokki nokki nokki ninnu Kaathu kaathu kaathu ninnu... Mandaarappoo viriyanathenganaanennu Mandaarappoo viriyanatheppozhaanennu.... Thekkannam kaattinumariyilla Uthraadathumpikkum ariyilla.... Changalippraavinumariyilla... Aarkkumariyilla....... നോക്കി നോക്കി നോക്കി നിന്നു കാത്തു കാത്തു കാത്തു നിന്നൂ... മന്ദാരപ്പൂ വിരിയണതെങ്ങനാണെന്നു് മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്നു്.... നോക്കി നോക്കി നോക്കി നിന്നു.. കാത്തു കാത്തു കാത്തു നിന്നൂ... മന്ദാരപ്പൂ വിരിയണതെങ്ങനാണെന്നു് മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്നു്.... തെക്കന്നം കാറ്റിനുമറിയില്ല ഉത്രാടത്തുമ്പിക്കും അറിയില്ല... ചങ്ങാലിപ്രാവിനുമറിയില്ല... ആര്‍ക്കുമറിയില്ല.... നോക്കി നോക്കി നോക്കി നിന്നു കാത്തു കാത്തു കാത്തു നിന്നു മന്ദാരപ്പൂ വിരിയണതെങ്ങനാണെന്നു് മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്നു്.... രാവുറങ്ങണ നേരത്തോ പകല്‍ തേരിറങ്ങണ നേരത്തോ... കാട്ടെരുക്കുകമ്മലിട്ടു നാട്ടുപാതയോരത്തു് പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ പോക്കുവെയിൽ തേനൊഴുക്കണ നേരത്തോ... പൂത്തതെപ്പോഴോ...ഇതള്‍ നീര്‍ത്തതെപ്പോഴോ പൂത്തതെപ്പോഴോ... ഇതള്‍ നീര്‍ത്തതെപ്പോഴോ... ആലിലയും പാഴ്മുളയും മിണ്ടാത്ത നേരത്ത് ചിങ്കാരപ്പൂമൊട്ടെൻ നെഞ്ചിൽ വിരിഞ്ഞു.. പൂത്തു നിറഞ്ഞു.... നോക്കി നോക്കി നോക്കി നിന്നു.... കാത്തു കാത്തു കാത്തു നിന്നു.... നിന്നൂ....നിന്നൂ....നിന്നൂ.... പൂമലയുടെ താഴത്തോ മഴപ്പൂവു ചിന്നണ പാടത്തോ... ആടിപ്പാടി കുണുങ്ങണ കുറുമാലിപ്പുഴക്കരെ നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ... നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ..... പൂത്തതെങ്ങാണോ...ഇതള്‍ നീര്‍ത്തതെങ്ങാണോ പൂത്തതെങ്ങാണോ... ഇതള്‍ നീര്‍ത്തതെങ്ങാണോ... വാർമയിലും പൂങ്കുയിലുംചെല്ലാത്ത ദൂരത്തു് മന്ദാരപ്പൂമൊട്ടെൻ നേർക്കു വിരിഞ്ഞു... പൂത്തു മറിഞ്ഞൂ........ നോക്കി നോക്കി നോക്കി നിന്നു കാത്തു കാത്തു കാത്തു നിന്നൂ... മന്ദാരപ്പൂ വിരിയണതെങ്ങനാണെന്നു് മന്ദാരപ്പൂ വിരിയണതെപ്പോഴാണെന്നു്.... തെക്കന്നം കാറ്റിനുമറിയില്ല ഉത്രാടത്തുമ്പിക്കും അറിയില്ല... ചങ്ങാലിപ്രാവിനുമറിയില്ല... ആര്‍ക്കുമറിയില്ല...
Movie/Album name: Jomonte Suviseshangal
Artists