SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kalpatharuvin Thanalil 1966
Kalpatharuvin thananlil Swapnathin malar viriyil Enkalanoopura gaanathaaloru Virunnu nalkaam njaan Ri ga ma pa dha Ma pa dha ni sa Sa ri pa dha Ni Dha ri sa ri ni sa ga Dha ni pa pa da pa Ga ma dha dha ga Ma pa ma ma dha Pa dha ma pa ni Dha ma dha pa Madhuram madhuram madaalasam mani noopurangangal paadumbol Manassinnullile varnamayooram peelinivarthaadum varnnapeelinivarthaadum (kalpa) Kathirin manikal kinaavu kaanum Maanasathin mohangal Aa mohamaam arayannangal unarnnu thanka chiraku vidarthi neenthi nadanneedum (kalpa) Niraye kulirin nilaavu peyyum nooru sundara nimishangal Malarsharangal choriyaan maaran kulacha villanu njaanoru karimbu villaanu (kalpa) Yesudas: Budhdham saranam gachchaami Dharmam saranam gachchaami Sangham saranam gachchaami കല്പതരുവിൻ തണലിൽ സ്വപ്നത്തിൻ മലർ വിരിയിൽ എൻ കളനൂപുര ഗാനത്താലൊരു വിരുന്നു നൽകാം ഞാൻ രി ഗ മ പ ധ മ പ ദ നി സ സ രി പ ധ നി ധ രി സ രി നി സ ഗ ധ നി പ പ ധ പ ഗ മ ധ ധ ഗ മ പ മ മ ധ പ ധ മ പ നി ധ മ ധ പ മധുരം മധുരം മദാലസം മണി നൂപുരങ്ങൾ പാടുമ്പോൾ മനസ്സിന്നുള്ളിലെ വർണ്ണമയൂരം പീലിനിവർത്താടും വർണ്ണപ്പീലിനിവർത്താടും (കൽപ) കതിരിൻ മണികൾ കിനാവു കാണും മാനസത്തിൻ മോഹങ്ങൾ ആ മോഹമാം അരയന്നങ്ങൾ ഉണർന്നു തങ്ക ചിറകു വിടർത്തി നീന്തി നടന്നീടും (കൽപ) നിറയെ കുളിരിൻ നിലാവു പെയ്യും നൂറു സുന്ദര നിമിഷങ്ങൾ മലർശരങ്ങൾ ചൊരിയാൻ മാരൻ കുലച്ച വില്ലാണ് ഞാനൊരു കരിമ്പു വില്ലാണ് (കൽപ) യേശുദാസ്: ബുദ്ധം ശരണം ഗച്ഛാമി ധർമ്മം ശരണം ഗച്ഛാമി സംഘം ശരണം ഗച്ഛാമി
Movie/Album name: Karuna
Artists