Ponnoleevin

2008
Lyrics
Language: English

Aa.....aa....aa....
Ponnolivin chillamel
Paattu kurukum praavukal
Manju peyyum sandhyayil
Kunju kanavin poovukal....
Venal veyilil...peeli mazhayil
Neela shalabham pol paaraan vaa....
(ponnolivin chillamel....)

Kaattu thottuvo ente ullil mulam thandu mooli
Sneha saandramaam paattu peythuvo
Kaanaakkadalil.....(kaattu thottuvo...)
Swapnangal...swapnangal...
Vaarichoriyukayaay aakaasham....
(ponnolivin chillamel....)

Swarnna varnnamaay theerumenno
Swaram polum ennil...
Vennilaavile pon kinaakkalthan
Maayaa chirakil...(swarnna....)
Swapnangal...swapnangal...
Thooval kudayukayo...en kannil...
(ponnolivin chillamel....)
Language: Malayalam

ആ.....ആ....ആ....
പൊന്നൊലിവിന്‍ ചില്ലമേല്‍
പാട്ടു കുറുകും പ്രാവുകള്‍
മഞ്ഞു പെയ്യും സന്ധ്യയില്‍
കുഞ്ഞു കനവിന്‍ പൂവുകള്‍....
വേനല്‍ വെയിലില്‍...പീലിമഴയില്‍
നീലശലഭം പോല്‍ പാറാന്‍ വാ....
(പൊന്നൊലിവിന്‍ ചില്ലമേല്‍....)

കാറ്റുതൊട്ടുവോ എന്റെയുള്ളില്‍ മുളം തണ്ടു മൂളി
സ്നേഹസാന്ദ്രമാം പാട്ടു പെയ്തുവോ
കാണാക്കടലില്‍.....(കാറ്റുതൊട്ടുവോ...)
സ്വപ്നങ്ങള്‍...സ്വപ്നങ്ങള്‍...
വാരിച്ചൊരിയുകയായ് ആകാശം....
(പൊന്നൊലിവിന്‍ ചില്ലമേല്‍....)

സ്വര്‍ണ്ണവർ‌ണ്ണമായ് തീരുമെന്നോ
സ്വരം പോലും എന്നില്‍...
വെണ്ണിലാവിലെ പൊൻ‌ കിനാക്കള്‍തന്‍
മായാച്ചിറകില്‍...(സ്വര്‍ണ്ണ....)
സ്വപ്നങ്ങള്‍...സ്വപ്നങ്ങള്‍...
തൂവല്‍ കുടയുകയോ...എന്‍ കണ്ണില്‍...
(പൊന്നൊലിവിന്‍ ചില്ലമേല്‍....)
Movie/Album name: Swapnangalil Haisal Mary
Artists