Peelineerthiya ponmayil njan
Raajahamsathe doothinayacha
Raagakadhayile naayika njaan
Malarmizhiyaale lekhanamezhuthi
Marupadikaakkum kaamini njaan
Premasaagara theeraraajitha
Madanamandira maniyarayil
Kanakakkinaavin deepaprabhayil
Kavithakal theerkkum kanyaka njan
നീലമുകിലേ നിന്നുടെ നിഴലില്‍
പീലിനീര്‍ത്തിയ പൊന്മയില്‍ ഞാന്‍ (നീലമുകിലേ)
രാജഹംസത്തെ ദൂതിനയച്ച
രാഗകഥയിലെ നായിക ഞാന്‍ (രാജഹംസത്തെ)
മലര്‍മിഴിയാലേ ലേഖനമെഴുതി
മറുപടി കാക്കും കാമിനി ഞാന്‍ (നീലമുകിലേ)
പ്രേമസാഗരതീരരാജിത
മദനമന്ദിര മണിയറയില്‍ (പ്രേമസാഗര)
കനകക്കിനാവിന്‍ ദീപപ്രഭയില്‍
കവിതകള്‍ തീര്‍ക്കും കന്യക ഞാന്‍ (നീലമുകിലേ)
Movie/Album name: Kaayalkkarayil
Artists