Oh July Mazayil Nanayum
2012
Oh july....
Mazhayil nanayum nin vishaadavum
Vilolamaam orormmayum
Marannuvo en mukham
Sukham tharum swaram
Thengee.....
Vimookhamaay.....aakaasham....
ഓ ജൂലൈ....
മഴയില്‍ നനയും നിന്‍ വിഷാദവും
വിലോലമാം ഒരോര്‍മ്മയും
മറന്നുവോ എന്‍ മുഖം
സുഖം തരും സ്വരം
തേങ്ങീ.....
വിമൂഖമായ്.....ആകാശം....
Movie/Album name: Arike - So Close
Artists