Vedaavaakyam Naranonneyathu
1962
Vedavaakyam naranonne athu
Maathruvaakyam thanne
Athine marannaal apajayamaakum
Ariyuka nee kunje
Pettuvalarthiya nin maathaavine
Vedinju pokaathe
Uttavaraayillaarum paarithil
Maathaavallathe
Nee vazhithettukil maathaavin karanga;
Neerunnathu nee ariyunno?
Nee nannaavukil aakaralinnezhum
Aanandam nee ariyunno?
Vedana neengaanaa charanangalil
Veenu namikkukayennum nee
Vishwam namikkumaa sreekovilil
Vilakkuvaykkuka ennumnee
വേദവാക്യം നരനൊന്നേയതു
മാതൃവാക്യം തന്നെ
അതിനെ മറന്നാലപജയമാകും
അറിയുക നീ കുഞ്ഞേ
(വേദവാക്യം )
പെറ്റു വളര്‍ത്തിയ നിന്‍ മാതാവിനെ
വെടിഞ്ഞു പോകാതേ
ഉറ്റവരായില്ലാരും പാരിതില്‍
മാതാവല്ലാതെ
(വേദവാക്യം )
നീ വഴിതെറ്റുകില്‍ മാതാവിന്‍ കരങ്ങള്‍
നീറുന്നതു നീ അറിയുന്നോ
നീ നന്നാവുകില്‍ ആ കരളിന്നെഴും
ആനന്ദം നീ അറിയുന്നോ
(വേദവാക്യം )
വേദന നീങ്ങാനാ ചരണങ്ങളില്‍
വീണു നമിക്കുകയെന്നും നീ
വിശ്വം നമിക്കുമാ ശ്രീകോവിലില്‍
വിളക്കു വെയ്ക്കുക എന്നും നീ
(വേദവാക്യം )
Movie/Album name: Sreekovil
Artists