Laava

2012
Lyrics
Language: Malayalam

ലാവ ലാവ ലാവ നെഞ്ചിലേ ലാവാ
ജ്വാലാമുഖിപ്പെണ്ണേ എന്റെ അരുകില്‍ വാ
എവിടെല്ലാം കണ്ണുകള്‍ പോണൂ
അവിടെല്ലാം വൈദ്യുതിയേറ്റും
എന്നുള്ളില്‍ ഓ കാമദികള്‍

ലാവ ലാവ ലാവ നെഞ്ചിലേ ലാവാ
ജ്വാലാമുഖിപ്പെണ്ണേ എന്റെ അരുകില്‍ വാ
ലാവ ലാവ ലാവ നെഞ്ചിലേ ലാവാ
ജ്വാലാമുഖിപ്പെണ്ണേ എന്റെ അരുകില്‍ വാ

നിന്‍ തളിരഴകില്‍ ഞാന്‍ തുലഞ്ഞു
നിന്‍ മുഴുവഴകില്‍ ഞാന്‍ തകര്‍ന്നു
എന്നാലും എന്നാലും നിന്നില്‍ ലയിച്ചീടും ഞാന്‍

ലാവ ലാവ ലാവ നെഞ്ചിലേ ലാവാ
ജ്വാലാമുഖിപ്പെണ്ണേ എന്റെ അരുകില്‍ വാ
ലാവ ലാവ ലാവ നെഞ്ചിലേ ലാവാ
ജ്വാലാമുഖിപ്പെണ്ണേ എന്റെ അരുകില്‍ വാ
Movie/Album name: Eecha
Artists