Pranaya Madhuramaay

2013
Lyrics
Language: English

Pranaya madhuramaay kulir choriyave
Mizhi thurannu nilppoo njaan...
Pranaya madhuramaay kulir choriyave
Mizhi thurannu nilppoo njaan...
Eenam moolum kaattin thereri njaan
Snehacheppil ninnum muthekuvaan
Ariyaathakale thaniye....

Engaay maari nilppoo
Kaanaa kanninazhake.....

Pranaya madhuramaay kulir choriyave
Mizhi thurannu nilppoo njaan...
Pranaya madhuramaay kulir choriyave
Mizhi thurannu nilppoo njaan...

Puthu pulari pon kasavu thannal
Sneham minnum pudavayonnorukki nalkaam
Aninjorungi onnaduthu vannaal
Thaali chaarthi ennum ninne maarodanaykkaam
Anuraagiyaay thaloduvaan thirayukayaanu njaan
Priyatharamaam pranayam...
Eenam moolum kaattin thereri njaan
Snehacheppil ninnum muthekuvaan
Ariyaathakale thaniye...
Pranaya madhuramaay kulir choriyave
Mizhi thurannu nilppoo njan...

Thuduthu nilkkum ven kavilthadathil
Olippicho innum ninte nunakkuzhikal
Churul mudiyaal nee marachathaano
Ilam thennal kusruthiyaal paranju melle
Anuraagalolayaamamaay thedukayaanau njaan
Priyatharamaam pranayam...
Eenam moolum kaattin thereri njaan
Snehacheppil ninnum muthekuvan
Ariyathakale thaniye....

Engaay maari nilppoo
Kaanaa kanninazhake.....

Pranaya madhuramaay kulir choriyave
Mizhi thurannu nilppoo njaan...
Pranaya madhuramaay kulir choriyave
Mizhi thurannu nilppoo njaan...
Language: Malayalam

പ്രണയമധുരമായ് കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ....
പ്രണയമധുരമായ് കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ....
ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍
സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍
അറിയാതകലെ തനിയേ....

എങ്ങായ് മാറി നില്പൂ....
കാണാക്കണ്ണിനഴകേ.....

പ്രണയമധുരമായ് കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ....
പ്രണയമധുരമായ് കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ....

പുതുപുലരി പൊന്‍ കസവു തന്നാല്‍
സ്നേഹം മിന്നും പുടവയൊന്നൊരുക്കി നല്‍കാം
അണിഞ്ഞൊരുങ്ങി ഒന്നടുത്തു വന്നാല്‍
താലിചാര്‍ത്തി എന്നും നിന്നെ മാറോടണയ്ക്കാം
അനുരാഗിയായ് തലോടുവാന്‍ തിരയുകയാണു ഞാന്‍
പ്രിയതരമാം പ്രണയം...
ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍
സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍
അറിയാതകലെ തനിയെ....
പ്രണയമധുരമായ് കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ....

തുടുത്തുനില്‍ക്കും വെൺ കവിള്‍ത്തടത്തില്‍
ഒളിപ്പിച്ചോ ഇന്നും നിന്റെ നുണക്കുഴികള്‍
ചുരുള്‍മുടിയാല്‍ നീ മറച്ചതാണോ
ഇളം തെന്നല്‍ കുസൃതിയാല്‍ പറഞ്ഞു മെല്ലെ
അനുരാഗലോല യാമമായ്...
തേടുകയാണു ഞാന്‍..പ്രിയതരമാം പ്രണയം...
ഈണം മൂളും കാറ്റിന്‍ തേരേറി ഞാന്‍
സ്നേഹച്ചെപ്പില്‍ നിന്നും മുത്തേകുവാന്‍
അറിയാതകലെ തനിയെ....

എങ്ങായ് മാറി നില്പൂ....
കാണാക്കണ്ണിനഴകേ.....

പ്രണയമധുരമായ് കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ....
പ്രണയമധുരമായ് കുളിര്‍ ചൊരിയവേ
മിഴി തുറന്നു നില്പൂ ഞാൻ....
Movie/Album name: Good Idea
Artists