Panineer poovin ithalukalil Pathiye karuthum puthuveyilupol.. Ozhukinirayum ee sukham (ponnodakkuzhalin.....)
Language: Malayalam
ഉള്ളിനുള്ളിൽ അനുരാഗം കുടമുല്ല പോലെ പൂക്കവേ ശ്രുതിയായി ഇനി എന്നും ചേർന്നു നിൽക്കയില്ലയോ.. നില്ല് നില്ല് നിനക്കെകാൻ ചെറു ചെണ്ടുമല്ലി പൂവുകൾ ഈ പുഴയും നീന്തി കൊണ്ടു വന്നതാണു ഞാൻ.. എനിക്കായ് കുറുകും മാകുയിലേ.. നിനക്കായ് തുറക്കാമെൻ നെഞ്ചകം പീലി നീർത്തും മയിലുപോൽ.. പോന്നോട കുഴലിനു ഈ സ്വരം എൻ ഓർമയിൽ... പുന്നാരം പകരുമീ മുഖം. നറു നിലാവുപോൽ നിറം കണ്ടു നിറയവേ രസം. മണി കിനാവിലും പണ്ടേ മിന്നി തെളിഞ്ഞതീ മുഖം. പതിയെ നിറയുമേതോ ഹൃദയ സാന്ത്വനം മിഴി മഴയുടെ താളം മനസ്സിനു മധുര നൊമ്പരം...