Kadhayoraavarthanam aanenkilumaakaashame Varnnangal maattunnu nee Puthiyoraalochana poonthinkaliloonjnjaalidaan Poonthinkaliloonjaalidaan Life enaal kallivalli wife enaal kallivalli Say father just kalli valli (kadhayoraavarthana....)
Ee mazhayil jalamarmmaram tharumoraadya raaga- Layamettupaaduvaan sugham sugham (2) Mazha nananju sunlight Kurukkaninnu first night Manasiiloru moonlight Now everything is alright Aaro paadunnu..... (kadhayoraavarthana....)
കഥയൊരാവർത്തനമാണെങ്കിലുമാകാശമേ വർണ്ണങ്ങൾ മാറ്റുന്നൂ നീ പുതിയൊരാലോചന പൂന്തിങ്കളിലൂഞ്ഞാലിടാൻ പൂന്തിങ്കളിലൂഞ്ഞാലിടാൻ ലൈഫെന്നാൽ കല്ലിവല്ലി വൈഫ് എന്നാൽ കല്ലിവല്ലി സേ ഫാദർ ജസ്റ്റ് കല്ലിവല്ലി (കഥയൊരാവർത്തന...)
ഈ മഴയിൽ ജലമർമ്മരം തരുമൊരാദ്യരാഗലയ- മേറ്റു പാടുവാൻ സുഖം സുഖം (2) മഴ നനഞ്ഞു സൺലൈറ്റ് കുറക്കനിന്ന് ഫസ്റ്റ് നൈറ്റ് മനസ്സിലൊരു മൂൺ ലൈറ്റ് എവരിതിങ് ഈസ് ആൾ റൈറ്റ് ആരോ പാടുന്നൂ... (കഥയൊരാവർത്തന...)
ഈ വഴിയിൽ ചെറുകാറ്റു ചൊന്ന കളിവാക്കു കേട്ട മലർവാക മൗനമായ് ചിരിച്ചുവോ (2) മതിമറന്നു ക്രേയ്സി മയങ്ങിടുന്നു ലേസി മനസ്സു കൊണ്ട് സ്പൈസി മനസ്സു വെച്ചാൽ ഈസി ആരോ പാടുന്നൂ... (കഥയൊരാവർത്തന...)