Inakkuyile Ninakkiniyum
1979
Inakkuyile...
Inakkuyile ninakkiniyum pinakkamaano
Nin manikkavilile nunakkuzhiyil paribhavamaano
Premaparibhavamaano...
(inakkuyile...) - 2
Malarviriyum mizhiyinayil madhuraswapnamo
Kaamadevan marannuvechoraavanaazhiyo
(malarviriyum....)
Kaamadevan marannuvechoraavanaazhiyo
Inakkuyile ninakkiniyum pinakkamaano
Nin manikkavilile nunakkuzhiyil paribhavamaano
Premaparibhavamaano...
(inakkuyile...)
Madhu nirayum chodiyinayil madanamudrayo
Priyathamanaay koruthu vecha premahaaramo...
(madhu nurayum....)
Priyathamanaay koruthu vecha premahaaramo...
Inakkuyile ninakkiniyum pinakkamaano
Nin manikkavilile nunakkuzhiyil paribhavamaano
Premaparibhavamaano...
(inakkuyile....)
Premaparibhavamaano... (2)
ഇണക്കുയിലേ....
ഇണക്കുയിലേ നിനക്കിനിയും പിണക്കമാണോ
നിൻ മണിക്കവിളിലെ നുണക്കുഴിയിൽ പരിഭവമാണോ
പ്രേമ പരിഭവമാണോ...
(ഇണക്കുയിലേ...) - 2
മലർവിരിയും മിഴിയിണയിൽ മധുരസ്വപ്നമോ
കാമദേവൻ മറന്നുവെച്ചൊരാവനാഴിയോ
(മലർവിരിയും...)
കാമദേവൻ മറന്നുവെച്ചൊരാവനാഴിയോ
ഇണക്കുയിലേ നിനക്കിനിയും പിണക്കമാണോ
നിൻ മണിക്കവിളിലെ നുണക്കുഴിയിൽ പരിഭവമാണോ
പ്രേമ പരിഭവമാണോ...
(ഇണക്കുയിലേ...)
മധു നിറയും ചൊടിയിണയിൽ മദനമുദ്രയോ
പ്രിയതമനായ് കൊരുത്തു വെച്ച പ്രേമഹാരമോ
(മധു നിറയും...)
പ്രിയതമനായ് കൊരുത്തു വെച്ച പ്രേമഹാരമോ
ഇണക്കുയിലേ നിനക്കിനിയും പിണക്കമാണോ
നിൻ മണിക്കവിളിലെ നുണക്കുഴിയിൽ പരിഭവമാണോ
പ്രേമ പരിഭവമാണോ...
(ഇണക്കുയിലേ...)
പ്രേമ പരിഭവമാണോ... (2)
Movie/Album name: Sukhathinte Pinnale
Artists