Premarajyamarnu

1951
Lyrics
Language: English

Premaraajyamaarnnu vaazhkanaam
Raaniyaayi nee raajanaayi njan
Premaraajyamaarnnu vaazhka naam

Sammodaleenamaay santhaapaheenamaay
Sambhoothagaanamaay premaraajyamaarnnu vaazhkanaam
Samgeethasaandrayaayi neeyum chaarathu njanum
Sanjeevanaamritham matheemahiyil

Aalolanrithamaadiyaadi
Saanandam paadi vaazhkanaam inimel
Premaraajyamaarnnu vaazhkanaam

Oh my dear darling mal premasaarame nee
Oh my dear
Maamakaashayam niranja maaranaame ne
Language: Malayalam

പ്രേമരാജ്യമാര്‍ന്നുവാഴ്ക നാം
രാജനായി നീ റാണിയായി നീ ഞാന്‍
പ്രേമരാജ്യമാര്‍ന്നു വാഴ്ക നാം
റാണിയായി നീ രാജനായി ഞാന്‍
പ്രേമരാജ്യമാര്‍ന്നുവാഴ്ക നാം

സമ്മോദലീനമായ് സന്താപഹീനമായ്
സമ്പൂതഗാനമായ് പ്രെമരാജ്യമാര്‍ന്നു വാഴ്ക നാം
സംഗീതസാന്ദ്രയായി നീയും ചാരത്തു ഞാനും
സംജീവനാമൃതം മതീമഹിയില്‍

ആലോലനൃത്തമാടിയാടി
സാനന്ദം പാടി വാഴ്ക നാം ഇനിമേല്‍
പ്രേമരാജ്യമാര്‍ന്നു വാഴ്ക നാം

ഓ മൈ ഡിയര്‍ ഡാര്‍ലിങ് മല്‍ പ്രേമസാരമേ നീ
ഓ മൈ ഡിയര്‍..
മാമകാശയം നിറഞ്ഞ മാരനാമേ നീ
Movie/Album name: Jeevithanouka
Artists