Mazhavillin Mayilppedayo

1996
Lyrics
Language: English

Aa...aa...aa...
La...la...la...

Mazhavillin mayilppedayo - mathi-
Marannaadum maanpedayo (mazhavillin)
Nin mridu padayugalangalil viriyum
Neelolppala mukulam
Ithalithalitalaay madhu nirayumbol
Manamunarunnoo sakhee
(mazhavillin)

Thaazhampoo manamulla thaazhvarakkaavile
Thalirthaanni chottil varoo (thaazhampoo)
Malarum madhuvum kulirum choodum
Kaliveedu ketti thaliraadayittu
Orupole pankidaam
(mazhavillin)

Karukappoo viriyunna maninaagakkulangare
Kathirolakkili paadumbol (karukappoo)
Noorum paalum chaarthum manassil
Nadamaadidunna mani naagamundu
Athine nee kanduvo
(mazhavillin)
Language: Malayalam

ആ ...ആ ...ആ ...
ല ...ല ...ല ...

മഴവില്ലിന്‍ മയില്‍പ്പേടയോ - മതി-
മറന്നാടും മാന്‍പേടയോ (മഴവില്ലിന്‍ )
നിന്‍ മൃദുപദയുഗളങ്ങളില്‍ വിരിയും
നീലോല്‍പ്പലമുകുളം
ഇതളിതളിതളായ് മധു നിറയുമ്പോള്‍
മനമുണരുന്നൂ സഖീ
(മഴവില്ലിന്‍ )

താഴമ്പൂ മണമുള്ള താഴ്വരക്കാവിലെ
തളിര്‍ താന്നിച്ചോട്ടില്‍ വരൂ (താഴമ്പൂ )
മലരും മധുവും കുളിരും ചൂടും
കളിവീട് കെട്ടി തളിരാടയിട്ടു
ഒരുപോലെ പങ്കിടാം
(മഴവില്ലിന്‍ )

കറുകപ്പൂ വിരിയുന്ന മണിനാഗക്കുളങ്ങരെ
കതിരോലക്കിളി പാടുമ്പോള്‍
നൂറും പാലും ചാര്‍ത്തും മനസ്സില്‍
നടമാടിടുന്ന മണിനാഗമുണ്ട്
അതിനെ നീ കണ്ടുവോ
(മഴവില്ലിന്‍ )
Movie/Album name: Pathemaari
Artists