Kunnumpurathoru Minnalattam

1971
Lyrics
Language: English

Kunnum purathoru minnalaattam
Kunjunarammini kunjunaru
Kunnathe thevaro ambili maamano
Kunjinte achano aaraaro?

Kunnathe thevaranenkil
Kandaal kandennupolum nadikoola
Kaalu pidichaalum kaikooppininnaalum
Kannelonnu thurakkoola
Kannelonnu thorakkoola

Ambili maamanaanenkil
Kandal ammini kunjine ariyoola
Pokunnidathokke pinnaale chennaalum
Neram velukumpo kaanoola
Neram velukkumpo kaanoola

Kunjinte achanaanenkil ayyaa
Kunjine thaazhath vaikoolaa
Ponnummamedikkum poonaaram choodikkum
Vannalorikkalum povoolaa
Vannaalorikkalum povoolaa
Language: Malayalam

കുന്നുമ്പുറത്തൊരു മിന്നലാട്ടം
കുഞ്ഞുണരമ്മിണിക്കുഞ്ഞുണര്
കുന്നത്തെ ചന്ദ്രനോ അമ്പിളിമാമനോ
കുഞ്ഞിന്റച്ഛനോ ആരാരോ

കുന്നത്തെ തേവരാണെങ്കില്‍ കണ്ടാല്‍
കണ്ടെന്നുപോലും നടിക്കൂലാ...
കാലുപിടിച്ചാലും കൈകൂപ്പിനിന്നാലും
കണ്ണേലൊന്നു തൊറക്കൂലാ

അമ്പിളിമാമനാണെങ്കില്‍ കണ്ടാല്‍
അമ്മിണിക്കുഞ്ഞിനെയറിയൂലാ
പോകുന്നിടത്തൊക്കെ പിന്നാലെ ചെന്നാലും
നേരം വെളുക്കുമ്പോ കാണൂലാ

കുഞ്ഞിന്റെയച്ഛനാണെങ്കില്‍ അയ്യാ
കുഞ്ഞിനെ താഴത്തു നിര്‍ത്തൂലാ
പൊന്നുമ്മ മേടിക്കും പൂണാരംചൂടിക്കും
വന്നാലൊരിക്കലും പോകൂലാ

കുന്നുമ്പുറത്തൊരു മിന്നലാട്ടം
കുഞ്ഞുണരമ്മിണിക്കുഞ്ഞുണര്
കുന്നത്തെ ചന്ദ്രനോ അമ്പിളിമാമനോ
കുഞ്ഞിന്റച്ഛനോ ആരാരോ
ആരാരോ ആരാരോ
ആരാരോ ആരാരോ
Movie/Album name: Thettu
Artists