Padiyirangunnu Njaan Amme

2025
Lyrics
Language: Malayalam

പടിയിറങ്ങുന്നു ഞാൻ അമ്മേ (2)
പാതി ഇരുടുന്നു മോഹം
പ്രാണൻ്റെ പെറുവിരൽ ഛേദിച്ച് നേദിച്ച്
നാക്കിലയിൽ താരങ്ങൾ ദക്ഷിണ (2) ദക്ഷിണ

ഈ കാലമത്രയും മൂടിയൊളുപ്പിച്ച
മുറിവിൽ നിന്നവസാന ചോര വാർന്നൊഴുകുന്നു
ഈ കാലമത്രയും മൂടിയൊളുപ്പിച്ച
മുറിവിൽ നിന്നവസാന ചോര വാർന്നൊഴുകുന്നു
ഇലപൊഴിയുന്നു ഇര പൊഴിയുന്നു
തളിരിടാനാകെ പൂക്കാതെ കായ്ക്കാതെ
അംഗങ്ങൾ ഛേദിച്ച് വെയിൽ തീയിലെരിയുന്നു
ഈ ചില്ലമേലിനി എത്തിനോക്കില്ല പൂക്കാലം
നിഴൽ പരക്കുന്നു നിറം കെടുത്തുന്നു
എന്നിൽ ഞാൻ അസ്തമിക്കുന്നു എന്നമ്മേ
Movie/Album name: Randaam Yaamam
Artists