വെൺ പളുങ്ക് മുത്തുകളില്‍ ഞാനറിയ ചന്തമില്ല വേനല്‍ മഴ പൂക്കളാകെ പുഞ്ചിരിക്കും തീരങ്ങള്‍ വെൺ പളുങ്ക് മുത്തുകളില്‍ ഞാനറിയ ചന്തമില്ല വേനല്‍ മഴ പൂക്കളാകെ പുഞ്ചിരിക്കും തീരങ്ങള്‍ ഓര്‍മകളില്‍ എന്നോ തുണയായ് നീ ഭാവനയി ല്‍ എന്നും ഇണയായി പ്രാണന്‍ കൂടി തന്നാലും ഞാന്‍ ആളല്ല കടം പറയാന്‍
കൊക്കുരുമ്മി ചേര്‍ന്ന് വാഴണ നേരം കാതിൽ നീ മൊഴിയും കൊച്ചു കൊച്ചു കഥകളില്‍ ഞാന്‍ വീണുറങ്ങും നിന്‍ മടിയില്‍ കൊക്കുരുമ്മി ചേര്‍ന്ന് വാഴണ നേരം കാതില്‍ നീ മൊഴിയും കൊച്ചു കൊച്ചു കഥകളില്‍ ഞാന്‍ വീണുറങ്ങും നിന്‍ മടിയില്‍ പൊന്ന് കൊണ്ട് മൂടാന്‍ സുഖമുണ്ടോ ഇന്നറിയും പ്രേമം പൊതിയുമ്പോള്‍ തമ്മില്‍ കാണും നേരത്തെല്ലാം നിന്നെ ഞാന്‍ സ്വയമറിയും