നീലമേഘം ദൂതുമായി മാനസങ്ങൾ തേടി നീ മിന്നലായ് നീ ചില്ലുമാളികയ്ക്കുള്ളിലായ് വന്നു നോക്കിയോ ഒരു വകകും മിണ്ടാതെന്നോടന്നു നീ സ്നേഹജാലകം തുറന്നില്ലേ കുളിരായ് മാറിൽ ചായും നേരം വാതിലിൽ തഴുതിട്ടില്ലേ സുഖമായുറങ്ങാൻ തൂവൽ വിരിയിട്ടു ചെണ്ടുമല്ലിപ്പൂവുകൾ ചുണ്ടിണയിൽ വിരിയിച്ചു വെണ്ണക്കല്ലിൽ ശില്പം നീയൊരെ- ണ്ണച്ഛായാചിത്രം പോലെ ഉള്ളം തുള്ളും കള്ളാ നീയെൻ ഇഷ്ടം നേടാൻ കൂടെപ്പോരൂ (പ്രിയതമേ...)
Movie/Album name: Daivathinte Kayyoppu
Sentence Summary: A young man navigates love, family expectations, and personal choices in this Malayalam drama, with the song "Priyathame" expressing the tender romantic longing central to the film's emotional arc.
Song Credits: Sung by Vijay Yesudas; lyrics by Vayalar Sarath Chandra Varma; music composed by M. Jayachandran.
Musical Style: Melodic Malayalam film song with soft orchestration, blending gentle melody with light percussion typical of contemporary romantic film music.