SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nilaykku mukalil neelaambariyude Megha thira nottam Manassinullil makara nilaavin Mangala mudiyattam Nilaykku mukalil neelaambariyude Megha thira nottam (nilaykku mukalil...) Thiruthevi kaavile ammee Velipaadukal thannalum nee Nira chaanthum ee thirumudiyum Kani kaanenam Chuttu vilakku koluthi vilikkuka Chembul kuruvikale Nettiyilazhakin thodu kuri chaarthuka Paurnnami vaavukale Thiru thudyil thuyilunarum Thaala praavukale Praavukaleee pravukalee (nilaykku mukalil...) Mazha chaarum puzhayude nenjil Nizhalaale mizhaavukal kottaam Kili paadiya thunchan kalariye Valavum vaikkaam Koythu kazhinja kathir kanavulloru Kani nilaa paadam Kaithakal kadhakali mudrakal kaattum Kaattin kalimelam Thimilakalil viral thirayum Venal paravakalo paravakalo Paravakalo (nilaykku mukalil...) തനന തനനന തനന തനനന ആ..ആ..ആ..ആ. നിളയ്ക്കു മുകളിൽ നീലാംബരിയുടെ മേഘ തിരനോട്ടം മനസ്സിനുള്ളിൽ മകര നിലാവിൻ മംഗള മുടിയാട്ടം (നിളയ്ക്കു മുകളിൽ..) തിരുതേവിക്കാവിലെ അമ്മേ വെളിപാടുകൾ തന്നാലും നീ നിറചാന്തും ഈ തിരുമുടിയും കണി കാണേണം (2) ചുറ്റു വിളക്കു കൊളുത്തി വിളിക്കുക ചെമ്പുൽക്കുരുവികളേ നെറ്റിയിലഴകിൻ തൊടുകുറി ചാർത്തുക പൗർണ്ണമിവാവുകളേ തിരുതുടിയിൽ തുയിലുണരും താളപ്രാവുകളേ പ്രാവുകളേ പ്രാവുകളേ (നിളയ്ക്കു മുകളിൽ..) മഴ ചാറും പുഴയുടെ നെഞ്ചിൽ നിഴലാലെ മിഴാവുകൾ കൊട്ടാം കിളി പാടിയ തുഞ്ചൻകളരിയെ വലവും വയ്ക്കാം കൊയ്ത്തു കഴിഞ്ഞ കതിർ കനവുള്ളൊരു കന്നിനിലാപ്പാടം (2) കൈതകൾ കഥകളി മുദ്രകൾ കാട്ടും കാറ്റിൻ കളിമേളം തിമിലകളിൽ വിരൽ തിരയും വേനല്‍പ്പറവകളോ പറവകളോ പറവകളോ (നിളയ്ക്കു മുകളിൽ..)
Movie/Album name: Aattakkadha
Artists