SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Innee kadalin naavukal thirakal Ninnavadaanam paadunnu.. Charithra purushaa veendum varumo Nilacha jeevitha sandhikalil.. Mathaandha vihwala ranabherikalil Pidanju neerum theruvukalil.. Innee kadalin naavukal thirakal Ninnavadaanam paadunnu... Vasanthavaayuvil visha beejangal Vithacha bheekara raavukalil Manushya maamsam kettiya vandikal Kuthichu paanjoru malanaattil.. Innee kadalin naavukal thirakal Ninnavadaanam paadunnu... Aa.. aa.. aa... Paalidaatha chuvadoonni unarnnoru Sneha saanthwana dheera manasse.. Krooraneethi vidhi koodaarathil Thaanidaathe nivarnna shirasse Arinju ninne mulappaal thulliyil Piranna naadin ruchi pole.. Innee kadalin naavukal thirakal Ninnavadaanam paadunnu... Ninnavadaanam paadunnu.... ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍ നിന്നവദാനം പാടുന്നൂ.. ചരിത്രപുരുഷാ വീണ്ടും വരുമോ നിലച്ച ജീവിതസന്ധികളില്‍.. മതാന്ധവിഹ്വല രണഭേരികളില്‍ പിടഞ്ഞു നീറും തെരുവുകളില്‍.. ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍ നിന്നവദാനം പാടുന്നൂ... വസന്തവായുവില്‍ വിഷബീജങ്ങള്‍ വിതച്ച ഭീകരരാവുകളില്‍ മനുഷ്യമാംസം കേറ്റിയ വണ്ടികള്‍ കുതിച്ചു പാഞ്ഞൊരു മലനാട്ടില്‍.. ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍ നിന്നവദാനം പാടുന്നൂ... ആ.. ആ.. ആ... പാളിടാത്ത ചുവടൂന്നി ഉണർന്നൊരു സ്നേഹസാന്ത്വന ധീരമനസ്സേ.. ക്രൂരനീതി വിധി കൂടാരത്തില്‍ താണിടാതെ നിവര്‍ന്ന ശിരസ്സേ അറിഞ്ഞു നിന്നെ മുലപ്പാല്‍ തുള്ളിയില്‍ പിറന്ന നാടിന്‍ രുചി പോലെ.. ഇന്നീ കടലിന്‍ നാവുകള്‍ തിരകള്‍ നിന്നവദാനം പാടുന്നൂ... നിന്നവദാനം പാടുന്നൂ....
Movie/Album name: Veeraputhran
Artists