മൂക്കുത്തി മൂക്കുത്തി കണ്ടില്ല
ഉം ഉം ഉം ഉം
മൂക്കുത്തി മൂക്കുത്തി കണ്ടില്ല
ഉം ഉം ഉം ഉം
മൂക്കുത്തി മൂക്കുത്തി കണ്ടില്ല
അവിടെയും തിരഞ്ഞു
ഇവിടെയും തിരഞ്ഞു
അവിടെയും തിരഞ്ഞു
ഇവിടെയും തിരഞ്ഞു
എവിടെയും കണ്ടില്ല
എന്റെ മൂക്കുത്തി കണ്ടില്ല
മൂക്കുത്തി മൂക്കുത്തി കണ്ടില്ല
തജം ധടം തധിം ധടം
ധടുജധീൻകു ധിം ധ തോം
തജം ധടം തധിം ധടം
ധടുജധീൻകു ധിം ധ തോം
തജം തജം
തജം തജം തജം
തങ്ക കിനാവെന്ന തട്ടാത്തി
ചന്തത്തിൽ തീർത്തൊരു മൂക്കുത്തി
ചെന്താമരപ്പൂവിൽ വീഴുന്നോ
അതോ ചെമ്മാന പൊയ്കയിൽ പോയെന്നോ
പുടവ ഞാൻ കുടഞ്ഞേ
ഉടലാകെ തിരഞ്ഞേ
എവിടെയും കണ്ടില്ല
എന്റെ മൂക്കുത്തി കണ്ടില്ല
മൂക്കുത്തി മൂക്കുത്തി കണ്ടില്ല
മൂക്കുത്തി മൂക്കുത്തി കണ്ടില്ല
ആ...... ആ ...... ആ ......
ആ ...... തെയ്യക്ക തെയ്യ തെയ്യക്ക തെയ്യ
തെയ്ക തെയ്ക തോം
തിമ്മന്തിക തെയ്യാക തക തോം
തിമ്മന്തിക തെയ്ക തെയ്ക തോം
തിമ്മന്തിക തെയ്യാക തക തോം
തിമ്മന്തിക തെയ്ക തെയ്ക തോം
തെയ്ക തോം തെയ്ക തോം
എങ്ങു പോയി എങ്ങു പോയി
എങ്ങോ പോയോ
എങ്ങു പോയി എങ്ങു പോയി
എങ്ങോ പോയോ
എൻ പൊലിമ എൻ തെളിമ
അന്തിമലർ മൂക്കുത്തി
മണിമെത്ത ചുരുളിൽ
അറ വാതിൽ പടിയിൽ
എവിടെയും കണ്ടില്ല
എന്റെ മൂക്കുത്തി കണ്ടില്ല
മൂക്കുത്തി മൂക്കുത്തി കണ്ടില്ല
......ധ ധത്തി ധത്തി ധരികിട ധാം
ധത്തി ധത്തി ധരികിട ധാം
ധത്തി ധരി ധരികിട ധാം
ധത്തി ധരി ധരികിട ധാം
Movie/Album name: Maamaankam
Artists