അനന്ത നവരക്ന വില സങ്കടക-
കിങ്ങിണി ജലംജലജലംജലരവം...
മുകുന്ദവിധിഹസ്തഗത-
മദ്ദളലയദ്വനിതിമിതിമിനര്‍ത്തനപധം…
ശകുന്തരതവര്‍ഷിരത-
നന്ദിമുഖദന്തിമുഖ ധിംതിമിതിസങ്കനികതം...
സനന്തസരഗര്‍ത്തമുഖ,
പന്തിതപതംപരശിവംപരനടംഹൃതിപജേ...
ജീം… ആ… ജീം… ആ… ജീം… ആ… ജീംജീം...
ജീം… ആ… ജീം… ആ… ജീം… ആ… ജീംജീം...
ഡിങ്കിരി ഡിങ്കാലെ... മനമേ-
ഡിങ്കിരി ഡിങ്കാലെ...
ഡിങ്കിരി ഡിങ്കാലെ... മനമേ-
ഡിങ്കിരി ഡിങ്കാലെ...
ജീം… ആ… ജീം… ആ… ജീം… ആ… ജീംജീം...
കേഴമാൻകണ്ണാളേ കുറത്തീ താഴമ്പൂ മെയ്യാലേ...
നിന്റെ കാണാത്തമാമ്പഴങള്‍-
കാന്താരീ ഞനൊന്നു കണ്ടോട്ടേ...
അയ്യടാ... എള്ളോളം നാണമില്ലേ-
നിനക്കെന്‍ കള്ളകരിങ്കുറവാ…
പള്ളുപറഞ്ഞുകൊണ്ടെന്‍-
പിന്നാലേ തുള്ളി നടക്കല്ലേ...
കേഴമാൻകണ്ണാളേ കുറത്തീ താഴമ്പൂ മെയ്യാലേ...
നിന്റെ കാണാത്തമാമ്പഴങള്‍-
കാന്താരീ ഞനൊന്നു കണ്ടോട്ടേ...
ജീം… ആ… ജീം… ആ… ജീം… ആ… ജീംജീം...
ജീം… ആ… ജീം… ആ… ജീം… ആ… ജീംജീം...
തൊണ്ടിപ്പഴംപോലേ-
ചുവന്നൊരു ചുണ്ടുള്ള പെണ്ണാളേ...
ചക്കരചുണ്ടല്ലേ-
എനിക്കൊരു മുത്തം തരില്ലേ നീ…
അന്തിക്കള്ളും കുടിച്ചു-
കിന്നാരം കൊഞ്ചിക്കുഴഞ്ഞുവന്നാല്‍,
പൊന്നിട്ടു മൂടിയാലും-
നിനക്കീ പെണ്ണിനെ കിട്ടൂല്ലാ…
കേഴമാൻകണ്ണാളേ കുറത്തീ താഴമ്പൂ മെയ്യാലേ...
നിന്റെ കാണാത്തമാമ്പഴങള്‍-
കാന്താരീ ഞനൊന്നു കണ്ടോട്ടേ...
ചന്തത്തില്‍ നീ കുണുങ്ങി-
നടന്നാല്‍ ചങ്കിടിപ്പേറുന്നേ...
ചില്ലിക്കൊടിയാലേ കുറത്തി-
കൊല്ലാതെ കൊല്ലല്ലേ...
അയ്യോ… പുന്നാരം കൊണ്ടെന്നെ,
മയക്കിയ പൂവാലന്‍കുറവാ…
തൊട്ടുനുണച്ചാട്ടെ എന്നെ നീ കെട്ടിപ്പിടിച്ചാട്ടേ…
കേഴമാൻകണ്ണാളേ കുറത്തീ താഴമ്പൂ മെയ്യാലേ...
നിന്റെ കാണാത്തമാമ്പഴങള്‍-
കാന്താരീ ഞനൊന്നു കണ്ടോട്ടേ...
ആ… കേഴമാൻകണ്ണാളേ കുറത്തീ താഴമ്പൂ മെയ്യാലേ...
നിന്റെ കാണാത്തമാമ്പഴങള്‍-
കാന്താരീ ഞനൊന്നു കണ്ടോട്ടേ...
ശ്ശേയ്... എള്ളോളം നാണമില്ലേ-
നിനക്കെന്‍ കള്ളകരിങ്കുറവാ…
പള്ളുപറഞ്ഞുകൊണ്ടെന്‍-
പിന്നാലേ തുള്ളി നടക്കല്ലേ...
Movie/Album name: Abraham & Lincoln
Artists