Raathri Megha Vaathilil

1990
Lyrics
Language: English

Mm......mm.......
Raathri megha vaathilil
Nayana thaarakangalil
Premabhaavukangalo
Mouna sandeshamo?

Kaikal niraye lillippoovukalode
Ishtam koodaan chellakkaattanayunne
Rajathaabhamaam ambaram
Nirapournami susmitham
Ven thoovalin sparshanam

Uyirizhakal thookum surasangeetham
Hridayaakaasham nirayum layavinyaasam
Raappaadi than geethakam
Raagaardramaam mangalam
Aathmaavilum poomadam
Language: Malayalam

മ്.. മ്...
രാത്രി മേഘവാതിലില്‍ നയനതാരകങ്ങളില്‍
പ്രേമഭാവുകങ്ങളോ മൌനസന്ദേശമോ?

കൈകള്‍ നിറയെ ലില്ലിപ്പൂവുകളോടെ
ഇഷ്ടം കൂടാന്‍ ചെല്ലക്കാറ്റണയുന്നെ
രജതാഭമാം അംബരം നിറപൌര്‍ണ്ണമി സുസ്മിതം
വെണ്‍ തൂവലിന്‍ സ്പര്‍ശനം

ഉയിരിഴകള്‍ തൂകും സുരരംഗീതം
ഹൃദയാകാശം നിറയും ലയവിന്യാസം
രാപ്പാടി തന്‍ ഗീതകം രാഗാര്‍ദ്രമാം മംഗളം
ആത്മാവിലും പൂമദം
Movie/Album name: Kadalkkaakka
Artists